gold price – 160 rs – today rate

കൊച്ചി: സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,960 രൂപയാണ് ഇന്നത്തെ വില. 20 രൂപ കുറഞ്ഞ് 2,620 ആണ് ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

മാര്‍ച്ച് എട്ടിന് രേഖപ്പെടുത്തിയ 21,600 ആണ് ഈ മാസത്തെ ഏറ്റവും കൂടിയ വില. കഴിഞ്ഞ രണ്ട് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

Top