സ്വര്‍ണവിലയില്‍ കുറവ് ; പവന് 39,440 രൂപയായി

കൊച്ചി: പവന് 800 രൂപയുടെ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 രൂപയായി. ഗ്രാമിന് 100 രൂപകുറഞ്ഞ് 4930 രൂപയുമായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപ കൂടി വര്‍ധിച്ച് 40,240 രൂപയായിലെത്തയിരുന്നു.

Top