മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില; പവന് 28,200 രൂപ

കൊച്ചി: മൂന്നാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില.പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

Top