സ്വർണ വിലയിൽ മാറ്റമില്ലാതെ മൂന്നാം ദിവസം, പവന് 22,160

gold rate

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. മൂന്നാം ദിവസമാണ് വില മാറ്റമില്ലാതെ തുടരുന്നത്.

പവന് 22,160 രൂപയിലും ഗ്രാമിന് 2,770 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Top