സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു ; പവന് 22,400 രൂപ

gold-prize

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ വിപണി. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞിരുന്നു. അതേ വിലയില്‍ തന്നെയാണ് ഇന്നും വിപണി മുന്നേറുന്നത്. 22,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top