തിരുവനന്തപുരത്ത് വീണ്ടും സ്വർണ്ണ വേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. രണ്ട് കിലോ 300 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്ന് വന്ന ഒരു കുടുംബത്തിൻ്റെ കൈയിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്.

കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

Top