സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 22,840 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

gold-prize

കൊച്ചി :സ്വര്‍ണ വിലയില്‍ മാറ്റമില്ല. മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില മാറാതെ നില്‍ക്കുന്നത്. പവന് 22,840 രൂപയിലും, ഗ്രാമിന് 2855 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Top