നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

gold

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട.

ബാങ്കോക്കില്‍ നിന്നെത്തിയ അമൃത്സര്‍ സ്വദേശിയില്‍ നിന്നാണ് എയര്‍ കസ്റ്റംസ്  ഒരു കിലോ സ്വര്‍ണം പിടി കൂടിയത്.

കുട്ടികളുടെ വസ്ത്രങ്ങളിലെയും  ഡയപ്പറുകളിലെയും ബട്ടന്‍സുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. 

Top