ഡല്‍ഹി വിമാനത്താവളത്തില്‍ 45 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി, ഒരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 210 സ്വര്‍ണനാണയങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു.

വിപണിയില്‍ 45,23,208 രൂപ വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

Top