ഭുവനേശ്വറില്‍ മിക്‌സര്‍ ഗ്രൈന്‍ഡറിലാക്കി കടത്തിയ 700 ഗ്രാം സ്വര്‍ണം പിടിച്ചു

Gold-bullion-vault

ഭുവനേശ്വര്‍: ഭുവനേശ്വറില്‍ മിക്‌സര്‍ ഗ്രൈന്‍ഡറിലാക്കി കടത്തിയ സ്വര്‍ണം പിടിച്ചു. 700 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഭുവനേശ്വറിലെ ബിജുപട്‌നായക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പിടിച്ചത്.

മാര്‍ച്ച് 27,28 തീയതികളിലും ബിജുപട്‌നായക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എയര്‍പോര്‍ട്ട് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചെടുത്തിരുന്നു.

Top