പൗരത്വ ഭേദഗതി ബില്‍; ഇന്ന് നടക്കാനിരുന്ന ഐഎസ്എല്‍, രഞ്ജി മത്സരങ്ങള്‍ മാറ്റി

ഗോഹട്ടി: പൗരത്വ ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്ന സാഹചര്യത്തില്‍ ഐഎസ്എല്‍, രഞ്ജി മത്സരങ്ങള്‍ മാറ്റിവെച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈന്‍ എഫ്‌സിയും തമ്മില്‍ നടക്കാനിരുന്ന ഐഎസ്എല്‍ മത്സരമാണ് മാറ്റി വെച്ചത്. മാത്രമല്ല അസമിലേയും ത്രിപുരയിലേയും രഞ്ജി ട്രോഫി മത്സരങ്ങളും മാറ്റിവച്ചു.

Top