ഗോവ തെരഞ്ഞെടുപ്പ്;ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

പനാജി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലും ഗോവയിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ലോക് കല്യാണ്‍ സങ്കല്‍പ് പത്ര (തെരഞ്ഞെടുപ്പ് പ്രകടനപത്രിക) ഇന്ന് പുറത്തിറങ്ങും.

2035 വരെയുള്ള വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് ഗോവയില്‍ കോണ്‍ഗ്രസിന്റെ വികസന പത്രിക ഇന്നലെ പുറത്തിറക്കിയത്. കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്നലെ ഗോവയില്‍ എത്തിയിരുന്നു. വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയും ഗോവയിലെത്തും.

 

Top