യുപിയില്‍ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളില്‍ സൂക്ഷിച്ചു; പ്രതി കസ്റ്റഡിയില്‍

ലക്‌നൗ: യുപിയില്‍ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളില്‍ സൂക്ഷിച്ചു. പ്രയാഗ് രാജിലെ ജമുനപരിയിലാണ് സംഭവം. 35കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി അരവിന്ദ് പൊലീസിന്റെ പിടിയിലായി. യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു.

Top