പത്തനംതിട്ടയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി തൂങ്ങിമരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ പോക്‌സോ കേസില്‍, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയാണ് മരിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചത്. കേസില്‍ പ്രതി തടവില്‍ കഴിയുകയാണ്.

 

Top