അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു

അലബാമ: യുഎസില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. മാവേലിക്കര നിരണം സ്വദശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിയിലായിരുന്നു താമസം. മുകളിലത്തെ നിലയില്‍നിന്ന് സീലിങ് തുളച്ചാണ് വെടിയുണ്ടകള്‍ വന്നതെന്നാണു റിപ്പോര്‍ട്ട്.

Top