ആഴിമലയില്‍ ക​ട​ലി​ൽ വീ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി, തെരച്ചിൽ തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്തി​നു സ​മീ​പം ആ​ഴി​മ​ല ബീ​ച്ചി​ൽ ക​ട​ലി​ൽ വീ​ണ് പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി.

ന​രു​വാ​മൂ​ട് സ്വ​ദേ​ശി​നി ശ​ര​ണ്യ​യെ​യാ​ണ് കാ​ണാ​താ​യ​ത്.

തീ​ര​സം​ര​ക്ഷ​ണ സേ​ന പെൺകുട്ടിക്കായുള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Top