അച്ഛന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് മകള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

Rape

ജമ്മു കശ്മീര്‍ : അച്ഛന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് മകള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ജമ്മു കശ്മീരിലെ ബന്ദിപോരയിലാണ് ദാരുണ സംഭവം നടന്നത്. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

വിഷം കഴിച്ച പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

Top