പിണറായി വിജയന് കിം ജോങ് ഉന്നിന്റെ സ്വഭാവമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

pinarayi

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സ്വഭാവമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.

കേരളത്തില്‍ എതിരഭിപ്രായം പറയുന്നവരെ സിപിഎം കൊന്നൊടുക്കുകയാണ്, ഉത്തരകൊറിയന്‍ സര്‍ക്കാരിനെപ്പോലെ തന്നെയാണ് ഇവരുടെ ഭരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top