ഹൊറർ വെബ് സീരീസുമായി ‘ഗോസ്റ്റ് സ്റ്റോറീസ്’; രണ്ടാം ഭാഗം ടീസര്‍

നുരാഗ് കശ്യപ്, സോയാ അക്തര്‍, ദിബാകര്‍ ബാനര്‍ജി, കരണ്‍ ജോഹര്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസ് ഗോസ്റ്റ് സ്റ്റോറീസ് ടീസര്‍ റിലീസ് ചെയ്തു. ഒരു വര്‍ഷം മുമ്പ് റിലീസ് ചെയ്ത ലസ്റ്റ് സ്റ്റോറീസിന്റെ പിന്‍തുടര്‍ച്ചയാണ് ഗോസ്റ്റ് സ്‌റ്റോറീസ്.

ജാന്‍വി കപൂര്‍, ശോഭിത ദുലിപാല, ഗുല്‍ഷന്‍ ദേവയ്യ എന്നിവരാണ് ഗോസ്റ്റ് സ്‌റ്റോറീസില്‍ എത്തുന്നത് നേരത്തെ രാധിക ആപ്തെ, ഭൂമി പഠ്നേകര്‍, മനീഷ കൊയ്രാള തുടങ്ങിയവരായിരുന്നു അഭിനയിച്ചത്.

ജനുവരി ഒന്നുമുതല്‍ ചിത്രം സ്ട്രീം ചയ്തു തുടങ്ങുമെന്നാണ് അറിയിച്ചത്.

Top