Ghost in the Shell movie trailer

റൂബെര്‍ട്ട് സാന്‍ഡേഴ്‌സ് സംവിധാനം ചെയ്യുന്ന വിവാദചിത്രം ‘ഗോസ്റ്റ് ഇന്‍ ദ ഷെല്‍’ ട്രെയിലര്‍ പുറത്തിറങ്ങി. സ്‌കാര്‍ലറ്റ് ജൊഹന്‍സണ്‍ ആണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ പ്രശസ്ത സംവിധായകന്‍ തകേഷി കിതാനൊ അഭിനയിക്കുന്നുണ്ട്. മൈക്കല്‍ പീറ്റ്, ചീന്‍ ഹാന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. മാര്‍ച്ച് 31ന് ചിത്രം തീയറ്ററുകളിലെത്തും.

Top