Ghaziabad: I-T raids engineer’s house; seizes Rs 2.67 crore

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് 2.67 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. മീററ്റിലെ ആര്‍കെ ജയിനിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നാണ് ആദായനികുതി വകുപ്പ് കള്ളപ്പണം പിടികൂടിയത്.
സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിനിയറാണ് ഇയാള്‍.

Top