കോവിഡ് വ്യാപനം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും; ജര്‍മനിയില്‍ മന്ത്രി ആത്മഹത്യ ചെയ്തു

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതമോര്‍ത്തുള്ള മനോവിഷമത്താല്‍ ധനമന്ത്രി ആത്മഹത്യ ചെയ്തു. ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷിഫര്‍ ആണ് ജീവനൊടുക്കിയത്.

Top