വിപണിയില്‍ ഇടം ഉറപ്പിക്കാന്‍ ജിയോ വീണ്ടും ;309 ന്റെ പോസ്റ്റ് പെയ്ഡ് ഓഫര്‍ അവതരിപ്പിച്ചു

reliance jio

മുംബൈ : 30ജിബി ഡാറ്റ ലഭിക്കുന്ന മികച്ച ഓഫറുമായി ജിയോ വീണ്ടും വിപണിയില്‍ ഇടം ഉറപ്പിക്കാന്‍ എത്തി.

ഒരു മാസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകള്‍ക്ക് ലഭിക്കുന്നത്.

309 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറിലാണ് 30 ജിബിയുടെ ഡാറ്റ ലഭിക്കുന്നത്. കൂടാതെ ഇതില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കും.

ലോക്കല്‍ std കൂടാതെ റോമിംഗും സൗജന്യമായി ലഭിക്കും. ദിവസേന ഉപഭോതാക്കള്‍ക്ക് 1ജിബിയുടെ ഡാറ്റ 4ജി സ്പീഡില്‍ ഉപയോഗിക്കുവാന്‍ സാധിക്കുകയും ചെയ്യും.

309 രൂപയുടെ ഓഫര്‍ ആണെങ്കിലും ഈ പായ്ക്ക് ലഭിക്കുവാന്‍ ഉപഭോതാക്കള്‍ 400 രൂപയുടെ ഡെപ്പോസിറ്റ് നല്‍കേണ്ടതാണ്.

Top