രാഹുലിന്‍റെ വരവ് കേരളത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഊര്‍ജ്ജം നല്‍കുമെന്ന് ഡീന്‍

ഇടുക്കി : രണ്ടാം ഘട്ട പ്രചാരണം അവസാനിച്ചപ്പോള്‍ മണ്ഡലം യു.ഡി.എഫിനൊപ്പം ആണെന്ന് മനസിലായെന്ന് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. രാഹുലിന്റെ വരവ് കേരളത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ഊര്‍ജ്ജം നല്‍കുമെന്നും ഡീന്‍ വ്യക്തമാക്കി.

ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ ജില്ലാ കലക്ടര്‍ക്ക് മുന്‍പാകെ ഇന്ന് പത്രിക നല്‍കിയിരുന്നു.

Top