വില്‍ സ്മിത്ത് ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം ‘ജെമിനി മാന്‍’ ; ട്രെയ്‌ലര്‍ കാണാം

ആംഗ് ലീ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ചിത്രമാണ് ജെമിനി മാന്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. വില്‍ സ്മിത്ത് ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണ് ജെമിനി മാന്‍.

ക്‌ളീവ്, എലിസബത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മാര്‍കോ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഡേവിഡും, ഡോണും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Top