നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടര കോടിയുടെ രത്‌ന വേട്ട

കൊച്ചി:  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ രത്‌ന വേട്ട.

രണ്ടര കോടി രൂപയുടെ രത്‌നങ്ങളാണ് പിടികൂടിയത്

സിഐഎസ്എഫ് ഇന്റലിജന്‍സാണ് രത്‌ന വേട്ടയ്ക്ക് പിന്നില്‍.

Top