ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണം ആവശ്യമില്ലെന്ന് സഹോദരി കവിതാ ലങ്കേഷ്

gouri lankesh

ന്യൂഡല്‍ഹി: ഗൗരി ലങ്കേഷ് വധക്കേസില്‍ അന്വേഷണം ആവശ്യമില്ലെന്ന് സഹോദരി കവിതാ ലങ്കേഷ്.

കേസില്‍ കര്‍ണ്ണാടക പൊലീസിന്റെ പ്രത്യേക സംഘം വന്‍ പുരോഗതി നേടിയിരുന്നു. കര്‍ണ്ണാടക സര്‍ക്കാര്‍ സിബിഐ അന്വേഷണവുമായി മുന്നോട്ട് പോയാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും കവിത വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ആര്‍. ആര്‍ നഗറിലെ സ്വന്തം വീട്ടില്‍ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്.

Top