മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

accident

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. വാതക ചോര്‍ച്ചയില്ല. സംഭവത്തില്‍ രണ്ടു പേര്‍ക്ക് നിസാര പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം നടന്നത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു.

Top