ഗുജറാത്തില്‍ വാതക ചോര്‍ച്ച:3 മരണം, രണ്ട് പേര്‍ക്ക് പരിക്ക്

GAS LEAK

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രാസമാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ വാതക ചോര്‍ച്ചയില്‍ മൂന്ന് മരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബറൂച് ജില്ലയിലാണ് സംഭവം.

ബുധനാഴ്ച രാത്രിയാണ് വാതക ചോര്‍ച്ചയുണ്ടായതെന്നാണ് വിവരം. പരിക്കേറ്റവരെ ബറൂചിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top