രാജസ്ഥാനിലെ ജയ്പൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം

explosion

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ വീടിനു തീപിടിച്ച് അഞ്ച് മരണം. ജയ്പുരിലെ വിദ്യാനഗറിലാണ് സംഭവം നടന്നത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Top