തൃപ്പൂണിത്തുറ ഏരൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

blast

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. തൃപ്പുണിത്തുറയിലെ ഏരൂര്‍ ലേബര്‍ കോളനിയിലെ ജോസഫിന്റെ വീടാണു തകര്‍ന്നത്. അപകടത്തില്‍ ആളപായമില്ല.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കാനിടയായ സാഹചര്യം വ്യക്തമല്ല.

Top