വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം ഗാര്‍ബീന്‍ മുഗുരുസയ്ക്ക്‌

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്പാനിഷ് താരം ഗാര്‍ബീന്‍ മുഗുരുസയ്ക്ക്.

ഫൈനലില്‍ അമേരിക്കന്‍ താരം വീനസ് വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുഗുരുസ കിരീടം നേടിയത്.

മുരുഗസയുടെ രണ്ടാം ഗ്രാന്‍സ്‌ലാം കിരീടനേട്ടമാണിത്. വിംബിള്‍ഡണ്‍ നേടുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് മുഗുരുസ.

സ്‌കോര്‍: 7-5, 6-0.

Top