പെരുമ്പാവൂരില്‍ ടാങ്കര്‍ ലോറിയില്‍ കടത്തിയ 300 കിലോ കഞ്ചാവ് പിടികൂടി

Ganja hunt

കൊച്ചി: പെരുമ്പാവൂരില്‍ ടാങ്കര്‍ ലോറിയില്‍ കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പിടികൂടി. കേരളത്തിന് പുറത്ത് നിന്നെത്തിച്ച കഞ്ചാവ്, ടാങ്കര്‍ ലോറിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സൂക്ഷിച്ചിരുന്നത്. എറണാകുളം റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.

Top