റെയില്‍വേ സ്റ്റേഷനില്‍ നിന്നും 17 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 17 കിലോ കഞ്ചാവ് പിടികൂടി. റെയില്‍വേ പൊലീസാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

Top