നിരോധിത പുകയിലയുടെ വന്‍ ശേഖരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചു

Ganja hunt

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടികൂടി. 250 കിലോ നിരോധിത പുകയിലയാണ് പിടിച്ചെടുത്തത്. എക്‌സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ തെരിച്ചിലിനൊടുവിലാണ് പിടികൂടിയത്.

Top