യുവതിയെ കാറില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞു

rape

ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം്.

ഗുഡ്ഗാവിലെ സോഹ്‌ന റോഡില്‍ നിന്ന് യുവതിയെ അക്രമികള്‍ തട്ടിക്കൊണ്ടു പോവുകയും കാറിനുള്ളില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. മണിക്കൂറുകള്‍ നീണ്ട പീഡനത്തിന് ശേഷം ഗ്രേറ്റര്‍ നോയിഡയിലെ ആശുപത്രിക്ക് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.

അക്രമികളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

Top