gang rape ; 6 people under police control

കൊച്ചി: ഫോര്‍ട്ട് കൊച്ചി ഹോം സ്റ്റേയില്‍ താമസിക്കാനെത്തിയ യുവാവിനെ കെട്ടിയിട്ട് ഒപ്പം ഉണ്ടായിരുന്ന യുവതിയെ ആറ് പേരടങ്ങുന്ന സംഘം ക്രൂരമായി ബലാത്സംഗം ചെയ്തു.

ബലാത്സംഗത്തിന് നേതൃത്വം നല്‍കിയ ഫോര്‍ട്ട് കൊച്ചി സിവില്‍ പോലിസ് ഓഫിസര്‍ അബ്ബാസിന്റെ മകന്‍ അഫ്‌സല്‍ ഒഴികെ ഉളള പ്രതികള്‍ പൊലിസ് പിടിയിലായി.

Top