ഗുണ്ടാസംഘമെത്തിയത് പെരുമ്പാവൂരിലെ ഗുണ്ടാ തലവനെ വകവരുത്താന്‍!

കൊച്ചി: കൊച്ചി മുനമ്പത്ത് ഹോട്ടില്‍ നടത്തിയ റെയിഡിനിടെ ഏഴംഗ ഗുണ്ടാസംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ നിരവധി കൊലപാതകക്കേസില്‍ പ്രതികളായവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കൊച്ചിയിലെത്തിയത് പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തലവനെ കൊലപ്പെടുത്താന്‍ ആണെന്നാണ് പ്രാഥമിക വിവരം. കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Top