ഗണേശ് ചതുര്‍ത്ഥി ആഘോഷം, കാസര്‍കോട് വെള്ളിയാഴ്ച അവധി

കാസര്‍കോട്: ഗണേശ് ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു.

Top