പിഷാരടിയുടെ ഗാനഗന്ധര്‍വ്വനില്‍ മമ്മൂട്ടി; ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

ഞ്ചവര്‍ണ്ണതത്ത എന്ന എന്ന ചിത്രത്തിനു ശേഷം പ്രശസ്ത നടനും മിമിക്രി കലാകാരനുമായ രമേശ് പിഷാരടിയുടെ രണ്ടാമത്തെ ചിത്രമെത്തുന്നു. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഗാനഗന്ധര്‍വ്വന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

രമേഷ് പിഷാരടി ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഹാസ്യവും സംഗീതവുമെല്ലാം കൂട്ടിയിണക്കിയ ഒരു പക്കാ ഫാമിലി എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ഗാന ഗന്ധര്‍വ്വന്‍ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ചിത്രം അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കും.

Top