രമേഷ് പിഷാരടി-മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ കാണാം

മ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം ഗാനഗന്ധര്‍വ്വന്റെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്.

രമേഷ് പിഷാരടി ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഹാസ്യവും സംഗീതവുമെല്ലാം കൂട്ടിയിണക്കിയ ഒരു പക്കാ ഫാമിലി എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും ഗാന ഗന്ധര്‍വ്വന്‍ എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ചിത്രം അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കും

Top