തരൂരിനോടാണോ ‘കളി’ ? നേതാക്കൾ വെള്ളംകുടിച്ച് പോകും . . .

ശി തരൂർ ഇപ്പോൾ എടുക്കുന്ന നിലപാട്, ലോകസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി ! യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വിജയിക്കാനുള്ള സാധ്യത അദ്ദേഹം കാണുന്നില്ല. മാത്രമല്ല, സർക്കാറിനെ കണ്ണടച്ച് എതിർക്കുന്ന ഒരു ശരാശരി രാഷ്ട്രീയക്കാരനാകാനും അദ്ദേഹത്തിന് താൽപ്പര്യമില്ല. പുതിയ സാഹചര്യത്തിൽ, ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തരൂർ സന്നദ്ധത പ്രകടിപ്പിച്ചാൽ, സി.പി.എം ആ നിലപാടിനെ പിന്തുണയ്ക്കാനാണ് സാധ്യത. (വീഡിയോ കാണുക)

Top