ദൈര്‍ഘൃമേറിയ എപ്പിസോഡുകളുമായി ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ 8

പ്രേക്ഷകര്‍ക്ക് ആവേശമായി മാറുകയാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ എല്ലാ സീസണുകളും.

ആരാധകര്‍ പ്രതീക്ഷിച്ചതിലും അപ്പുറമാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെ സീസണ്‍ 8.

കാഴ്ചക്കാരുടെ ആവേശം ഉയര്‍ത്താനായി എട്ടാം സീസണില്‍ എപ്പിസോഡുകളുടെ ദൈര്‍ഘൃം കൂട്ടുന്നു .

നിലവില്‍ സീസണ്‍ 7ല്‍ പരമ്പരയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എപ്പിസോഡാണ് ഉള്‍പ്പെടുത്തിയിരുന്നത്.

ഒരുമണിക്കൂറിലധികമാണ് സീസണ്‍ 7ലെ എപ്പിസോഡുകളുടെ ദൈര്‍ഘൃം.

ജുലൈ 16നാണ് ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ 7 പ്രദര്ശിപ്പിക്കുന്നത്.

ഇന്ത്യയിലും സ്റ്റാര്‍ സ്‌പോട്ട് വേള്‍ഡിലും , സ്റ്റാര്‍ വേള്‍ഡ് എച്ച്ഡിയിലും ജൂലൈ 18 ന് പ്രദര്‍ശനം ആരംഭിക്കും.

Top