ഗെയില്‍ സമരപരിഹാരം ; സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു

pinaray vijayan

കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു.

തിങ്കളാഴ്ച കോഴിക്കോട് കളക്ട്രേറ്റിലാണ് യോഗം നടത്തുക.

വ്യവസായ മന്ത്രി എ.സി മൊയ്തീനാണ് യോഗം വിളിച്ചത്.

Top