അന്ന് പി.ടിയെ പടിയടച്ച് പിണ്ഡംവച്ചവര്‍ ഇപ്പോള്‍ എവിടെ ? (വീഡിയോ കാണാം)

വിടെ ശരി വി.എസും പി.ടി തോമസും സുധീരനുമാണ്. മാപ്പു പറയേണ്ടതാവട്ടെ കുലംകുത്തികളായ ബിഷപ്പുമാരുമാണ്. പി.ടി തോമസിന്റെ പ്രതീകാത്മക ശവമഞ്ചഘോഷയാത്ര നടത്തിയവര്‍ കണ്ണുതുറന്നു കാണണം ഈ മാഹാദുരന്തം. പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ഉറച്ച നിലപാടെടുത്തതിന്റെ പേരിലാണ് അന്ന് ഇടുക്കിയെ കോണ്‍ഗ്രസ് എം.പിയായിരുന്ന പി.ടി തോമസിന്റെ ശവമഞ്ച ഘോഷയാത്ര ഒരുവിഭാഗം നടത്തിയിരുന്നത്.

Top