കൊച്ചി മെട്രോ ശ്രീധരന്റെ മാത്രമല്ല, മെട്രോമാനെതിരെ വിമര്‍ശനവുമായി ജി. സുധാകരന്‍

g-sudhakaran

ആലപ്പുഴ: മെട്രോമാന്‍ ഇ. ശ്രീധരനെ വിമര്‍ശിച്ച് മന്ത്രി ജി. സുധാകരന്‍ രംഗത്ത്.

കൊച്ചി മെട്രോ ശ്രീധരന്റെ മാത്രമല്ല. ഇതിന്റെ നിര്‍മാണത്തിന് ആവശ്യമായ പണവും സ്ഥലവും കൊടുത്തത് സര്‍ക്കാരാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ ഈ വര്‍ഷവും മെട്രോ യാഥാര്‍ഥ്യമാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Top