നൂബിയ UIയോട് വിടപറഞ്ഞ് സ്റ്റോക്ക് ആന്‍ഡ്രോയ്ഡിലേക്ക് മാറാനൊരുങ്ങി ZTE നൂബിയ

zte-nubia

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ZTEയുടെ ബ്രാന്‍ഡ് ആയ നൂബിയ UIയോട് വിടപറഞ്ഞ് സ്റ്റോക്ക് ആന്‍ഡ്രോയ്ഡിലേക്ക് മാറുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റുകളും പാച്ചസും വേഗത്തില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ വാദം.

എംഡബ്ല്യുസി 2018ല്‍ ZTE മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കിയിരുന്നു. ബ്ലെയ്ഡ് V9, ബ്ലെയ്ഡ് V9 Vita , ടെമ്പോ ഗോ എന്നിവയായിരുന്നു അവ. ZTEയും നൂബിയയും ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണെന്നും സൂചനയുണ്ട്.

Top