സംസ്ഥാനത്ത് പെട്രോളിനും, ഡീസലിനും വീണ്ടും വില വര്‍ധനവ്‌

petrole-rate-increase

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് ഏഴ് പൈസ വര്‍ധിച്ച് 77.31 രൂപയും ഡീസലിന് ഒന്‍പത് പൈസ വര്‍ധിച്ച് 69.70 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Top