സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ് വരുത്തുവാന്‍ തീരുമാനമായി

fuel-pump

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ധന വില കുറയ്ക്കുവാന്‍ തീരുമാനം. നികുതിയില്‍ എത്ര കുറവ് വരുത്തുമെന്ന കാര്യം ധനവകുപ്പ് തീരുമാനിക്കും. വെള്ളിയാഴ്ച മുതലാണ് നികുതിയിളവ് പ്രാബല്യത്തില്‍ വരുന്നത്. മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്.

Top