സംസ്ഥാനത്ത് ഇന്ധന വില വർധിച്ചു ; പെട്രോളിന് 14 പൈസ വർധിച്ച് 76.97 രൂപ

crude-oillllllll

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്ന് വർധനവ്. പെട്രോളിന് 14 പൈസ വർധിച്ച് 76.97 രൂപയും ഡീസലിന് 12 പൈസ വർധിച്ച് 69.58 രൂപയുമായി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ പെട്രോളിന് 3.2 രൂപയും ഡീസലിന് 4.71 രൂപയും വർധിച്ചു.

Top